Baixo Custo de Kerala Planos de casa com …

Baixo Custo de Kerala Planos de casa com …

Baixo Custo de Kerala Planos de casa com ...
ഫെയ്സ്ബുക്കില് ഏറെ പ്രസിദ്ധി നേടിയ വീടായിരുന്നു ദിബേഷ് അറവങ്കര ഡിസൈന് ചെയ്ത 650 സ്ക്വയര് ഫീറ്റിന്റെ ഈ വീട്. വളരെ ചെറിയ പ്ലോട്ടിലും ഒരു ചെറിയ കുടുംബത്തിന് താമസിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും ഉള്പ്പെടുത്തി, വളരെ വിദഗ്ദമായി ഒരോ സ്ഥലവും പരമാവധി പ്രയോജനപ്പെടുത്തിയാണ് ഈ വീട് ഡിസൈന് ചെയ്തിരിക്കുന്നത്. അതു കൊണ്ട് തന്നെയാണ് ഈ വീട് പ്രശസ്തമാവാനും കാരണം. ഫെയ്സ്ബുക്കില് ആയിരക്കണക്കിന് ലൈകുകളും ഷെയറുകളുമാണ് ഈ ഡിസൈനിന് ലഭിച്ചിരി്ക്കുന്നത്. കൂടാതെ ദിനംപ്രതിയെന്നോണം അസംഖ്യം ഫോണ്കോളുകളും ദിബേഷിനെ തേടിയെത്തുന്നു. ഈ വീടിനെക്കുറിച്ച് വായിക്കുവാന് ഇവിടെ ക്ലിക്ക് ചെയ്യുക ആവശ്യക്കാരുടെ നിരന്തരമായ അഭ്യര്ത്ഥനയെത്തുടര്ന്ന് ഈ വീടിന്റെ രണ്ടാം നില കൂടി ഉള്പ്പെട്ട ഡിസൈന് ദിബേഷ് വീടുപണി ഡോട്ട് കോമുമായി പങ്കുവെക്കുന്നു. 1450 സ്ക്വയര് ഫീറ്റാണ് ഈ വീടിന്റെ മൊത്തം ഏരിയ. താഴത്തെ നിലയില് 2 ബെഡ് റൂമുകളാണ് ഉള്പ്പെടുത്തിയിരിക്കുന്നത്. ഇതില് ഒരു ബെഡ് റൂം ബാത്ത് അറ്റാച്ച്ഡാണ്. കൂടാതെ ഒരു കോമണ് ബാത്ത് റൂം ഉള്പ്പെടുത്തിയിരിക്കുന്നു. കൂടാതെ സിറ്റൗട്ട്, ലിവിങ് ഹാള്, ഡൈനിങ് ഹാള്, അടുക്കള, വര്ക് ഏരിയ, സ്റ്റോര് തൂടങ്ങിയ സൗകര്യങ്ങളും താഴത്തെ നിലയില് വളരെ വിദഗ്ദമായി ഉള്പ്പെടുത്തിയിരിക്കുന്നു. മുകളിലത്തെ നിലയില് 2 ബെഡ് റൂമുകളാണുള്ളത്. ഇതില് ഒരു ബെഡ് റൂം ബാത്ത് അറ്റാച്ച്ഡാണ്. കൂടാതെ സിറ്റിങ് ഏരിയ, ബാല്ക്കണി എന്നീ സൗകര്യങ്ങളും ഒന്നാം നിലയില് ഒരുക്കിയിരി്ക്കുന്നു. Detalhes de projeto Área Total: 1450 m² térreo

  • Sente-se
  • 2 QUARTOS COM cama
  • Sala de estar
  • Sala de Jantar
  • Cozinha,
  • Área de Trabalho,
  • Loja
  • 1 WC Comum e anexado

Primeiro andar

  • 2 cama
  • 1 casa de banho anexa
  • sala de estar
  • varanda

Designer endereco

Rápido Você Gostar PODE

mensagens Relacionados